Close

വാർഡുകളും കുടുംബകൂട്ടായ്മകളും

അയ്മനം, ആർപ്പൂക്കര, അതിരമ്പുഴ, തിരുവാർപ്പ് പഞ്ചായത്തുകളിലും കോട്ടയം മുനിസിപ്പാലിറ്റിയിലുമായി വളരെ വിസ്തൃതമായ പ്രദേശം ഉൾപ്പെട്ടതാണ് കുടമാളൂർ ഫൊറോനാ ഇടവക.   ഒൻപതു വാർഡുകളിലായി  2020  ഭവനങ്ങളും എട്ടു ചാപ്പലുകളും ഒരു കുരിശടിയും ഈ ഇടവകയിലുണ്ട്.    ഈ ഒൻപതു വാർഡുകളിൽ ആകെക്കൂടി  52  കൂട്ടായ്മകൾ പ്രവർത്തിച്ചുവരുന്നു.   കൂട്ടായ്മകളെല്ലാം ആദ്യാത്മികതയിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾ നടത്തുകയും മാസത്തിൽ ഒരിക്കൽ സമ്മേളിച്ചു കൂട്ടായ്മ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.

സെൻറ്‌. മേരീസ് വാർഡ്

കുടമാളൂർ
ഭവനങ്ങൾ - 403
കൂട്ടായ്മകൾ - 10

സെൻറ്‌. ജോർജ് വാർഡ്

തൂത്തൂട്ടി
ഭവനങ്ങൾ - 188
കൂട്ടായ്മകൾ - 7

തിരുഹൃദയ വാർഡ്

കുടയംപടി
ഭവനങ്ങൾ - 101
കൂട്ടായ്മകൾ - 3

സെൻറ്‌. മൈക്കിൾസ് വാർഡ്

പനമ്പാലം
ഭവനങ്ങൾ - 283
കൂട്ടായ്മകൾ - 8

സെൻറ്‌. ജോസഫ് വാർഡ്

മാന്നാനം
ഭവനങ്ങൾ - 268
കൂട്ടായ്മകൾ - 8

ഉണ്ണീശോ വാർഡ്

മാന്നാനം
ഭവനങ്ങൾ - 120
കൂട്ടായ്മകൾ - 4

സെൻറ്‌. ആന്റണീസ് വാർഡ്

പനമ്പാലം, അങ്ങാടി
ഭവനങ്ങൾ - 133
കൂട്ടായ്മകൾ - 4

സെൻറ്‌. സെബാസ്ററ്യൻസ് വാർഡ്

അങ്ങാടി
ഭവനങ്ങൾ - 249
കൂട്ടായ്മകൾ - 7

സെൻറ്‌. അൽഫോൻസാ വാർഡ്

ചെങ്ങളം
ഭവനങ്ങൾ - 33
കൂട്ടായ്മകൾ - 1